തായ്ലൻഡിൽ കാട്ടാന കടക്കുള്ളിൽ കയറിയപ്പോൾ, ഖാവോ യായ് ദേശീയോധ്യാനത്തിന് അതിർത്തി പങ്കിടുന്ന ഗ്രാമത്തിലെ സൂപ്പർമാർക്കറ്റിൽ ആണ് ആന കയറിയത്. കസ്റ്റമേഴ്സിന് അറിയിപ്പ് നൽകുകയും ആന ശാന്തനായി നിന്ന് ഭക്ഷണം കഴിക്കാനും തുടങ്ങിയപ്പോൾ എല്ലാവരും സുരക്ഷിതരായി പുറത്തിറങ്ങി. ദേശീയോധ്യാനത്തിൽ നിന്ന് റേഞ്ചർമാർ വന്നെങ്കിലും ഏകദേശം 10 മിനിറ്റിലധികം നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷം ആണ് ആന പുറത്തേക്ക് ഇറങ്ങിയത്.
#wildelephants #ElephantNews #aanatthaara #thailandelephants